Book Name in English : Dr B R AMBEDKAR
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന ഡോ . ബി .ആര്‍ അംബേദ്കറുടെജിവിതം ഉജ്ജലവും സംഭവ ബഹുലവുമാണ് താഴ്ന്ന്‍ ജാതിയില്‍ ജനിച്ച അദ്ദേഹത്തിന് അഭിമുഖികരിക്കേണ്ടിവന്ന ജാതി വിവേജനം അതീവ നീചവും അപമാനകരവുമായിരുന്നു മതത്തിന്‍റെയും ജാതിയുടെയുടെയും കരിങ്കല്‍ കോട്ടകളെ ഇച്ഛാ ശക്തികൊണ്ടും അറിവുകൊണ്ടും തകര്‍ത്ത ഡോ . ബി .ആര്‍ അംബേദ്ക്കര്‍Write a review on this book!. Write Your Review about ഡോ ബി ആര്‍ അംബേദ്ക്കര്‍ Other InformationThis book has been viewed by users 1836 times