Book Name in English : Doll Making Oru Mikacha Varumaanam
അധികം മുതല്‍മുടക്കില്ലാതെ വീട്ടിലിരുന്ന് എളുപ്പത്തില്‍ ചെയ്യാവുന്ന സംരംഭമാണ് ആധുനിക പാവ നിര്‍മാണം. വിരസമായി തള്ളിനീക്കുന്ന സമയത്തെ മികച്ച വരുമാനമാക്കാന്‍ കഴിയുന്ന ഡോള്‍ മേക്കിങ് വീട്ടമ്മമാര്‍ക്കു മാത്രമല്ല, പുരുഷന്‍മാര്‍ക്കും ഒരു വരുമാനമാര്‍ഗമായിരിക്കും. 20 തരം സോഫ്റ്റ് ടോയ്സിന്‍റെ ഡിസെനുകളാണ് ഇതിലുള്ളത്.
അനായസമായി പഠിച്ചെടുക്കാവുന്നവിധം വര്‍ണചിത്രങ്ങളും വരകളും ചേര്‍ത്ത് ലളിതവും വിശദവുമായി അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about ഡോള്‍ മേക്കിംഗ് ഒരു മികച്ച വരുമാനം Other InformationThis book has been viewed by users 660 times