Book Name in English : DoodleBugb
ഇത്തിരിക്കുഞ്ഞൻ കുഴിയാന ഒരു പടം വരച്ചു.മണിക്കുട്ടൻ കൗതുകത്തോടെ നോക്കി.ഇതെന്താണ്?ആഹാ മനോഹരം.ഇന്ത്യയുടെ ഭൂപടം തന്നെ.പൂഴിമണ്ണിൽ മേലോട്ടും താഴോട്ടും ഇഴഞ്ഞിഴഞ് അവൻ ചിത്രം പൂർത്തിയാക്കി.ചാഞ്ഞും ചരിഞ്ഞും അവൻ നോക്കി.ഇത് ഇന്ത്യ തന്നെ.Write a review on this book!. Write Your Review about ഡ്യൂഡിൽബഗ് Other InformationThis book has been viewed by users 1221 times