Image of Book ഡ്രാക്കുള കോട്ട
  • Thumbnail image of Book ഡ്രാക്കുള കോട്ട
  • back image of ഡ്രാക്കുള കോട്ട

ഡ്രാക്കുള കോട്ട

ISBN : 9788197036088
Language :Malayalam
Edition : 2024
Page(s) : 128
Condition : New
3 out of 5 rating, based on 1 review(s)

Book Name in English : Dracula Kotta

1887ലാണ് ബ്രാം സ്‌റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്. ഷെർലക്ക് ഹോംസിന്റെ കഥകൾ പ്രചാരം നേടിയിരുന്ന കാലഘട്ടത്തിലായിരുന്നു ഡ്രാക്കുള പിറവി കൊണ്ടത്. മറ്റു പല സാഹിത്യ ശാഖകളും പിന്നീട് സ്‌റ്റോക്കറുടെ ഈ സൃഷ്ടി ആധാരമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഡ്രാക്കുളയെ കേന്ദ്രീകരിച്ചു കഥകൾ എഴുതിയത് ശ്രീ കോട്ടയം പുഷ്‌പനാഥ് ആണ്. ട്രാൻസിൽവാനിയ അഥവാ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത കോട്ടയം പുഷ്‌പനാഥ് ആ പ്രദേശമാണ് ഈ നോവലിന് പശ്ചാത്തലമായി ഒരുക്കിയത്.
Write a review on this book!.
Write Your Review about ഡ്രാക്കുള കോട്ട
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 157 times

Customers who bought this book also purchased