Book Name in English : Thattanvila
നായികാ- നായക കേന്ദ്രീകരണ ഉപേക്ഷിഹ്ച്ച് അപ്രധാനമെന്നു തോന്നിയേക്കാവുന്ന കഥാപാത്രങ്ങളുടെ ജീവിതം സൂക്ഷമവും സമഗ്രവുമായി അവതരിപ്പിച്ച് അതിലൂടെ ഒരു പ്രദേശത്തിന്റെ ബഹുമുഖമായ ജീവിത സാഹചര്യത്തിന്റെ അലകളും ചുഴികളും വെളിപ്പെടുത്തുന്ന ഈ നോവല്‍ വ്യക്തികേന്ദ്രീകൃതമായ പാരായണ രീതികളെ ഉല്ലംഘിക്കുന്നു.Write a review on this book!. Write Your Review about തട്ടാന്‍വിള Other InformationThis book has been viewed by users 779 times