Book Name in English : Thandu
“കവിതയുടെ പുതുമണ്ണ്, കാവൽ, അപരിചിതലിപികൾ, പ്രണയോന്മാദം, മനുഷ്യശാല, ദെെവത്തിന്റെ തടവറകൾ, കളഞ്ഞുകിട്ടാത്ത ആകാശം, മറവിയോളം ഭാരമുള്ള ഓർമ്മകൾ, അപരലോകം, മഞ്ചണ തുടങ്ങിയ 52 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഈ കവിതകളിലൂടെ കടന്നുപോകുമ്പോൾ നാം തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കാത്ത സ്വന്തം ജീവിതത്തിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടും.“Write a review on this book!. Write Your Review about തണ്ട് Other InformationThis book has been viewed by users 89 times