Book Name in English : Thatwasasthram Matham Vidyabhyasam
തത്ത്വചിന്തകൻ ഗണിതശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വിശ്വപ്രസിദ്ധ എഴുത്തുകാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം.മനുഷ്യരാശിയുടെ ഭാവി,മനുഷ്യനും യുക്തിയും,മിസ്റ്റിസി തത്ത്വശാസ്ത്രം സാദാരണക്കാരന്, വാൽനക്ഷത്രങ്ങൾ, അധ്യാപകന്റെ കടമകൾ തുടങ്ങി 17 മികച്ച ലേഖനങ്ങൾ. ഒപ്പം നോബൽ പ്രഭാഷണവും.Write a review on this book!. Write Your Review about തത്ത്വശാസ്ത്രം മതം വിദ്യാഭാസം Other InformationThis book has been viewed by users 983 times