Book Name in English : Thannethedi Nadanna Oruval
ഒരു യാത്രയും അതിനോടൊപ്പം ചുരുള്‍ നിവരുന്ന കഥയും അസൂയാവഹമായ കയ്യടക്കത്തോടെ ഹബീബ് മണക്കാട്ട് ആവിഷ്‌കരിച്ചിരിക്കുന്നു. പരിസ്ഥിതിയേപ്പറ്റി ഉത്കണ്ഠ ഉയര്‍ത്തുന്ന പ്രമേയം. കുറ്റാന്വേഷണരീതിയില്‍ എഴുതപ്പെട്ടതായിട്ടും ഇതിലെ ഓരോ കഥാപാത്രവും മുഴുത്ത വ്യക്തിത്വമുള്ളവരാണ്. കഥ പറയുന്നതിലെ അസുലഭമായ ആധികാരികത വായനക്കാരെ ആകര്‍ഷിക്കും. ശ്വാസം പിടിച്ചിരുന്നുകൊണ്ടു മാത്രം വായിക്കാവുന്ന നോവല്‍ .Write a review on this book!. Write Your Review about തന്നെത്തേടി നടന്ന ഒരുവള്‍ Other InformationThis book has been viewed by users 928 times