Book Name in English : Thapovanayathra
തണുപ്പ് എന്റെ ശരീരത്തെ പന്തുതട്ടുന്നു. പക്ഷേ, താഴ്‌വരയെ വലയംചെയ്യുന്ന നിലാവിൽപ്പൊതിഞ്ഞ പ്രശാന്തി പേരില്ലാത്ത ഒരു ആനന്ദത്തിലേക്ക് നമ്മെ അപ്പൂപ്പൻതാടിയെപ്പോലെ പറത്തിയുയർത്തുന്നു. കണ്ണുകൾ മാനത്തേക്കു തിരിക്കുമ്പോൾ ആകാശഗംഗയുടെ മനംമയക്കിക്കൊണ്ട് ശോഭിക്കുന്ന വഴിത്താര നമ്മെ മാടിവിളിക്കുന്നു: വരൂ യാത്രികാ, പ്രപഞ്ചത്തിലേക്കു സ്വാഗതം…
യാത്രികരുടെ എക്കാലത്തെയും സ്വപ്‌നമായ തപോവനത്തിലേക്ക് സ്വാമി സംവിദാനന്ദിനൊപ്പം സക്കറിയ നടത്തിയ സാഹസികവും
നിഗൂഢാനുഭൂതി നിറഞ്ഞതുമായ വിസ്മയയാത്രയുടെ അനുഭവരേഖWrite a review on this book!. Write Your Review about തപോവനയാത്ര Other InformationThis book has been viewed by users 457 times