Book Name in English : Thampuran Kunnile Cinema Vishesangal
സിനിമ ഒരു അത്ഭുതമാണ്. ജനകീയവും ജനപ്രിയവുമായ കലയാണ്. സിനിമയെപ്പറ്റി അറിയാനുള്ള വ്യഗ്രത ഓരോ കുട്ടികളിലും ഇന്നുണ്ട്. ഈ നോവലിന്റെ ഇതിവൃത്തം സിനിമയെപ്പറ്റി അറിയാൻ തമ്പുരാൻ കുന്നിലെ കുട്ടികൾ നടത്തുന്ന പരിശ്രമങ്ങളാണ്. ഒരു കഥ കേൾക്കുന്ന സുഖമോടെ സിനിമയുടെ ചരിത്രമറിയാൻ ഉപകരിക്കും ഈ പുസ്തകംWrite a review on this book!. Write Your Review about തമ്പുരാൻ കുന്നിലെ സിനിമാ വിശേഷങ്ങൾ Other InformationThis book has been viewed by users 1043 times