Book Name in English : Thavittu Kuruviyum Thankarashu Mamanum
ജീവിതത്തിൽ കഷ്ടപ്പെടുന്നവർ ഒരിക്കലും മറ്റുള്ളവരുടെ സാധനങ്ങൾ ആഗ്രഹിക്കില്ല. എന്തെങ്കിലും കണാതായാൽ ഉടനെ നമ്മൾ അവരെ സംശയിക്കും.
എന്താ കുട്ടാ , ഞാൻ പറയുന്നത് ശരിയല്ലേ? മാമൻ ചോദിച്ചു.
കവിൻ തലയാട്ടി .
അറിയപ്പെടുന്ന തമിഴ് ബാലസാഹിത്യകാരൻ മു.മുരുഗേഷിന്റെ ശ്രദ്ധേയമായ 16 കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about തവിട്ടു കുരുവിയും തങ്കരാശുമാമനും Other InformationThis book has been viewed by users 9 times