Book Name in English : Thakkol
ബൈബിൾ ദര്ശനത്തിന്റെ ഭാവതലങ്ങളിൽ പുതുവെളിച്ചം വിതറുന്ന ഹൃദയസംവാദങ്ങളായി രൂപപ്പെട്ട ബോബി ജോസ് കട്ടിക്കാടിന്റെ ഇരുപത്തിയഞ്ചു പ്രഭാഷണങ്ങളുടെ സമാഹാരം. ഇവയിലൂടെ ഹൃദയാലുവായ ഒരു സഹയാത്രികനെപ്പോലെ അനുവാചക മനസ്സിനോട് മന്ത്രിക്കുന്നു. കവിതയും ദർശനവും സംഗീതവും സമന്വയിക്കുന്ന ധ്യാനശൈലിയുടെ സൗന്ദര്യം ഈ പ്രഭാഷണങ്ങളുടെ സവിശേഷ മുദ്രയാണ്. Write a review on this book!. Write Your Review about താക്കോല്‍ Other InformationThis book has been viewed by users 2353 times