Image of Book താക്കോല്‍ക്കൂട്ടം
  • Thumbnail image of Book താക്കോല്‍ക്കൂട്ടം

താക്കോല്‍ക്കൂട്ടം

Publisher :Saikatham Books
Language :Malayalam
Page(s) : 64
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Thakkolkkoottam

വര്‍ത്തമാന കാല കവിതകളുടെ സവിശേഷമുദ്രകളായ പാരിസ്ഥിതിക ബോധം, സ്വന്തം ദേശം, കാലം എന്നിവയെ കുറിച്ചുള്ള ഉത്കണ്ഠകള്‍ കവിതയുടെ പൊതു സ്ഥലത്ത് നിന്നുമുള്ള തന്റേതായ തട്ടകത്തിലേക്കുള്ള നീക്കം എന്നിവ ഈ കവിതകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ വെളിപാടുകളെ അത്യന്തം സന്തോഷത്തോടെ സമകാല കാവ്യ ജീവിതങ്ങള്‍ക്കിടയിലേക്ക് അവതരിപ്പിക്കുന്നു.--സെബാസ്റ്റ്യന്‍
നാല് കഥാസമാഹങ്ങള്‍ക്കും ഒരു കവിതാസമാഹാരത്തിനും ശേഷം; ഇന്നത്തെ കാലം, ചുറ്റുപാട്, സമൂഹം എന്നീ സത്യങ്ങളെ ജാഗ്രതയോടെ കണ്ണി ചേര്‍ക്കുന്ന 46 കവിതകളുടെ സമാഹാരം.
Write a review on this book!.
Write Your Review about താക്കോല്‍ക്കൂട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 829 times