Book Name in English : Thanthoniyude Maryadakal
സുഹൃത്തെന്നോ കാമുകിയെന്നോ ഭാര്യയെന്നോ പ്രത്യേകിച്ച് ഒരു പേരു പറയാനില്ലെങ്കിലും ജീവിതത്തിന്റെ ഇടനാഴിയില്‍ വച്ച് കാണുകയും കുറച്ചുദൂരം ഒരുമിച്ച് സഞ്ചരിക്കുകയും പിന്നെ വഴിയിലെവിടെയോ വച്ച് അകന്നുപോവുകയും ചെയ്ത അനിര്‍വ്വചനീയമായ സ്നേഹത്തിന്റെ പര്യായമായ ഒരുപാടുപേരുടെ കഥകളുണ്ട്. അതില്‍പ്പെട്ട ഒരു കഥ. എന്റെയും അവളുടെയും മൂന്നു മാസത്തെ മര്യാദ കഥ. ഒരു രാജാവിന്റെ കഥ... ഒരു താന്തോന്നിയുടെ കഥ.Write a review on this book!. Write Your Review about താന്തോന്നിയുടെ മര്യാദകള്‍ Other InformationThis book has been viewed by users 1308 times