Book Name in English : Tharum Thalirum
ഇസ്രോയിൽ ഉദ്യോഗസ്ഥനായി എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ കോർത്തിണക്കിയ കൃതിയാണിത്. അടുക്കും ചിട്ടയുമുള്ള ജീവിതവഴികളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയാൽ സമ്പന്നമായ ഒരു സാധാരണക്കാരന്റെ കഥ. തന്റെ സാഹിത്യജീവിതത്തെയും സാമൂഹിക ജീവിതത്തെയും മുറുകെ പിടിക്കുമ്പോഴും ഔദ്യോഗികജീവിതത്തിൽ കൃത്യനിഷ്ഠയുള്ളവനാണ് മാത്യൂസ്. പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും വിസ്മയകരമായ തലങ്ങളിലൂടെയുള്ള സഞ്ചാരം വായനക്കാരന്റെ ഉള്ളിൽ സന്തോഷം നിറയ്ക്കും. ഇസ്രോ എന്ന സ്ഥാപനത്തിന്റെ ചരിത്രപഥങ്ങളും ഈ നോവലിന്റെ പ്രത്യേകതയാണ്.Write a review on this book!. Write Your Review about താരും തളിരും Other InformationThis book has been viewed by users 653 times