Book Name in English : Thansen Muthal Sakkeer Hussai Vare
വേദകാലത്തോളം പഴക്കമുള്ള ഇന്ത്യന്‍ സംഗീതത്തിലെ അനശ്വര പ്രതിഭകളെയും സംഗീതത്തിന്റെ വിഭിന്ന അടരുകളെയും അടുത്തറിയാന്‍ സഹായിക്കുന്ന ഉള്‍കൃഷ്ഠ ഗ്രന്ഥം. ഹിന്ദു സ്ഥാനി സംഗീതത്തിന്റെ രാഗവും ശ്രുതിയും, മേഘമല്‍ഹാരിലെ മഞ്ഞുമഴയും പെയ്തിറങ്ങുന്ന സ്വര്‍ഗ്ഗീയ ലാവണ്യം അനുഭവിപ്പിക്കുന്ന കൃതി അര്‍പ്പണ ചേതസ്സായ നാല്പതോളം സംഗീത പ്രതിഭകളുടെ അസാധാരണ ജീവിതകഥ ആറുതലമുറകളായി പരന്നു കിടക്കുന്ന സംഗീത സാഗരം” താന്‍സെന്‍ മുതല്‍ സക്കീര്‍ ഹുസ്സൈന്‍ വരെ”Write a review on this book!. Write Your Review about താന്‍സെന്‍ മുതല്‍ സക്കീര്‍ ഹുസ്സൈന്‍ വരെ Thansen Muthal Sakkeer Hussai Vare Other InformationThis book has been viewed by users 2278 times