Book Name in English : Thinninda Malayalam - Lakshadeep Anubhavangalude Pusththakam
ബാപ്പ കരയിലേയ്ക്കുള്ള എല്ലാ യാത്രയിലും പനയോലയില്‍ പൊതിഞ്ഞ മലയാളം ഞങ്ങള്‍ക്ക് തിന്നാനായി കൊണ്ടു വരും ഓടം നാട്ടിലെത്തിയാല്‍ അന്നു രാത്രി മുന്നലാവത്തിലെ കയ്യാലയില്‍ മലയാളത്തിന്റെ കെട്ടുപൊട്ടിക്കും അപ്പോള്‍ വീട്ടിലും പരിസരത്തും മലയാളത്തിന്റെ മണം പരക്കും ബാപ്പ കോക്കത്തി കൊണ്ട് മുറിച്ചെടുത്ത് തന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ മലയാളം രുചിയോടെ ചവച്ചരച്ച് തിന്നും.Write a review on this book!. Write Your Review about തിന്നിണ്ട മലയാളം ലക്ഷ ദ്വീപ് അനുഭവങ്ങളുടെ പുസ്തകം Other InformationThis book has been viewed by users 2914 times