Image of Book തിന്മയുടെ ഇതിഹാസം അഥവാ ഇട്ടിക്കോരയുടെ പ്രതി യാത്രകള്‍
  • Thumbnail image of Book തിന്മയുടെ ഇതിഹാസം അഥവാ ഇട്ടിക്കോരയുടെ പ്രതി യാത്രകള്‍
  • back image of തിന്മയുടെ ഇതിഹാസം അഥവാ ഇട്ടിക്കോരയുടെ പ്രതി യാത്രകള്‍

തിന്മയുടെ ഇതിഹാസം അഥവാ ഇട്ടിക്കോരയുടെ പ്രതി യാത്രകള്‍

Publisher :DC Books
ISBN : 9788126466115
Language :Malayalam
Edition : Feb 2016
Page(s) : 180
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Thinmayude Ithihasam Adhava Ittikkorayude Prathiyathrakal

പ്രസിദ്ധീകരിച്ച കാലം മുതല്‍ മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ആസ്വാദനാത്മകവും വിമര്‍ശനാത്മകവുമായ അഭിപ്രായങ്ങളും നിരൂപണങ്ങളും പഠനങ്ങളും ഈ നോവലിനെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതേവരെ ഉണ്ടായ പഠനനിരൂപണങ്ങളില്‍നിന്നും തിരഞ്ഞെടുത്ത പതിന്നാലു ലേഖനങ്ങളാണ് ഈ കൃതി.
Write a review on this book!.
Write Your Review about തിന്മയുടെ ഇതിഹാസം അഥവാ ഇട്ടിക്കോരയുടെ പ്രതി യാത്രകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 967 times