Book Name in English : Thiranjedutha Kavithakal
മലയാളകവിതയില്‍ ആറുപതിറ്റാണ്ടായി കാവ്യസപര്യ തുടരുന്ന യൂസഫലി കേച്ചേരിയുടെ രചനാലോകത്തുനിന്നും തിരഞ്ഞെടുത്ത 86 കവിതകളുടെ സമാഹാരം. മലയാളഭാഷയുടെ നിസര്‍ഗസുന്ദരമായ ഭംഗിയും ഗാനാത്മകകവിതയുടെ നിസ്തുലമായ ചാരുതയും സംഗമിക്കുന്ന ഈ കവിതകള്‍ പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് പുതുമയുടെ പുതിയ കാലത്തെ സ്വീകരിക്കുന്നു.
അവതാരിക - ടി ബാലകൃഷ്ണന്‍Write a review on this book!. Write Your Review about തിരഞ്ഞെടുത്ത കവിതകള്‍ Other InformationThis book has been viewed by users 3209 times