Book Name in English : Thiricharivinte Snehavazhikal
ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന ’ബസുധാര’ നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപക്ഷ തീവ്രവാദം, പോരാട്ടങ്ങള്‍, പ്രണയലോലമായ മനസ്സുകളുടെ വ്യഥകള്‍, സമൂഹവും വ്യക്തിയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയുടെ സംഘര്‍ഷങ്ങള്‍, ഒരു നാടിന്റെ സാംസ്‌കാരിക ഹൃദയസ്പന്ദനങ്ങള്‍. തീക്ഷ്ണ നേത്രങ്ങളിലൂടെ ഒരു സ്ത്രീപക്ഷരചന.
Write a review on this book!. Write Your Review about തിരിച്ചറിവിന്റെ സ്‌നേഹ വഴികള്‍ Other InformationThis book has been viewed by users 676 times