Book Name in English : Thirukkural
കേവലം ഒരുകാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങള്‍ എന്നിവയോടൊപ്പം നില്‍ക്കുന്ന ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറള്‍. പുരുഷാര്‍ഥങ്ങളില്‍ ധര്‍മം, അര്‍ഥം,കാമം എന്നിവയുടെ പൂര്‍ണസാക്ഷാല്‍ക്കാരം എന്തെന്ന് കാട്ടിത്തരുന്ന ഈ മഹദ് ഗ്രന്ഥത്തിന്റെ മലയാള വ്യാഖ്യാനവും വിവര്‍ത്തനവും ബഹുഭാഷാപണ്ഡിതനായ കെ.ജി ചന്ദ്രശേഖരന്‍ നായര്‍ നിര്വഹിച്ചിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടുതന്നെയാണ്.Write a review on this book!. Write Your Review about തിരുക്കുറള്‍ Other InformationThis book has been viewed by users 2806 times