Book Name in English : Thiruvathira Mahotsavam
തിരുവാതിരവ്രതത്തെപറ്റിയും തിരുവാതിരമഹോത്സവത്തെപ്പറ്റിയും സൂക്ഷ്‌മവും സമഗ്രവും സ്‌പഷ്‌ടവുമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഗവേഷണകുതുകികൾക്കും വ്രതാനുഷ്‌ഠാനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്ന ഉത്തമ കൃതിയാണ്. തിരുവാതിരവ്രതത്തിന്റെ സവിശേഷതകളും വിവിധങ്ങളായ അനുഷ്‌ഠാനരീതികളും സവിസ്‌തരം വ്യക്തമാക്കിയിട്ടുള്ളത് കൂടാതെ അനേകം തിരുവാതിരപ്പാട്ടുകളും ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.Write a review on this book!. Write Your Review about തിരുവാതിര മഹോത്സവം Other InformationThis book has been viewed by users 7 times