Book Name in English : Thiruvathira
എല്ലാം മനസ്സിലെ വെറും തോന്നലുകളാണെന്നു കരുതി ആശ്വാസം കൊള്ളാന്‍ ശ്രമിക്കുമ്പോഴൊക്കെ അങ്ങനെയല്ലെന്ന വിശ്വാസത്തിലാണ് മുന്‍തൂക്കം. ചക്രപാണി വാര്യര്‍ പ്രശ്നംവെച്ചു പറഞ്ഞ കാര്യങ്ങള്‍ നെഞ്ചിലേക്കൊരു കുടുന്ന തീ കോരിയിട്ടതുപോലെയാണ് രാഘവപ്പണിക്കര്ക്കു അനുഭവപ്പെട്ടത്. അതിന്റ കൂടെ ഇപ്പൊള്‍ കേട്ട വാര്‍ത്ത.
ഗ്രാസ്സ് റൂട്ട് ബുക്ക്സ്Write a review on this book!. Write Your Review about തിരുവാതിര Other InformationThis book has been viewed by users 3488 times