Book Name in English : Theerthuthadanasmaranakal
ജാതിമത രാഷ്ട്രീയാദി വേര്‍തിരിവുകളോ ദേശകാലാദി പരിധികളോ ഒന്നും കടിഞ്ഞാണിടാതെ സ്വൈര്യമായും സ്വതന്ത്രമായും സമസൃഷ്ടങ്ങളോടു താദാത്മ്യപ്പെടാനുദ്യമിക്കുന്ന എഴുത്തുകാരന്റെ ആത്മാര്‍ഥതയാണതിന്റെ ഉറവിടം . ഈ ആത്മാര്‍ഥത നാം ഒന്നിച്ചോര്‍ക്കേണ്ടവയെ ഓര്‍മപ്പെടുത്തുകയും നാം ഒന്നിച്ചു കണ്ടുപഠിക്കേണ്ട ഇടങ്ങളിലേക്ക് നമ്മുടെ കണ്ണുകളെ മാടിവിളിക്കുകയും ചെയ്യുന്നു; അവതാരികയില്‍ എം പി വീരേന്ദ്രകുമാര്‍Write a review on this book!. Write Your Review about തീര്‍ത്ഥാടനസ്മരണകള്‍ Other InformationThis book has been viewed by users 1130 times