Book Name in English : Theertha Yaathrayile Punyam
കുട്ടികളെ ആകർഷിക്കുകയും കുറഞ്ഞ വാക്കു കളിലൂടെ ഗുണപാഠങ്ങളും നന്മയും സ്നേഹവും സഹകരണവുമെല്ലാം മനസ്സിലാക്കിത്തരുന്ന, മനുഷ്യർക്കൊപ്പം മൃഗങ്ങളും പക്ഷികളും കഥാപാത്രങ്ങളാകുന്ന കുഞ്ഞു കഥകളുടെ സമാഹാരം. മനുഷ്യരാശിക്ക് അനശ്വര സംഭാവന കൾ നൽകിയ മഹാരഥന്മാരുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഈ കഥച്ചെപ്പിലുണ്ട്Write a review on this book!. Write Your Review about തീർത്ഥ യാത്രയിലെ പുണ്യം Other InformationThis book has been viewed by users 22 times