Book Name in English : Thudakkam Odukkam
നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്‍ണ്ണതകളുടെ അതിമനോഹരമായ ആവിഷ്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതു ശക്തിയാണ് എന്നന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍.Write a review on this book!. Write Your Review about തുടക്കം ഒടുക്കം Other InformationThis book has been viewed by users 2583 times