Book Name in English : Thunnalkkaran
വിശക്കുന്നവന്‍ ഉണ്ടാക്കിയ അപ്പം അവനവന് മാത്രം കഴിക്കുവാന്‍ വേണിയെന്ന് കുറ്റപ്പെടുത്തരുത് . തത്തുല്യമായി വിശന്നുവരുന്നവര്‍ക്കും അത് രുചിക്കാം. കവി എന്നും പങ്കുവെയ്ക്കലിന്റെ ഭാഗമാണ് . രുചുബോധം കൊണ്ട് അന്യന്റെ വിശപ്പുകളില്‍ , ദാഹങ്ങളില്‍ ഇടപെടുന്ന കവിതകളാണ് സലാമിന്റേത് . ഈ ഇടപെടല്‍ ഒരന്വേഷണമായും അന്ന നിര്‍മ്മാണമായും മാറുന്നു. വിശപ്പുകള്‍ ചിലപ്പോള്‍ വിമര്‍ശിക്കപ്പെട്ടേക്കാം . എങ്കിലും ഒരു അക്ഷയപാത്രം സ്വപ്നം കാണപ്പെടുന്നുണ്ട് .
-മോഹനകൃഷ്ണന്‍ കാലടിWrite a review on this book!. Write Your Review about തുന്നല്‍ക്കാരന്‍ Other InformationThis book has been viewed by users 1334 times