Book Name in English : Thuranna Manassode
നിര്‍ഭയനും നിഷ്പക്ഷമതിയുമായ എഴുത്തുകാരന്റെ കണ്ണിലൂടെ ആനുകാലിക സംഭവങ്ങളെ നോക്കിക്കാണുമ്പോള്‍ അവയ്ക്ക് വ്യത്യസ്ഥമായ മാനങ്ങള്‍ കൈവരുന്നു . നിലവിലുള്ള സന്ദേഹങ്ങളെ ദൂരീകരിക്കുകയും പുതിയചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന അതിശക്തമായ ലേഘനങ്ങളുടെ സമാഹാരം .
ജസ്റ്റീസ് കെ ടി തോമസ്സിന്റെ പ്രൗഢമായ അവതാരികയോടെ.Write a review on this book!. Write Your Review about തുറന്ന മനസ്സോടെ Other InformationThis book has been viewed by users 2109 times