Image of Book തുറന്നിട്ട ജാലകം
  • Thumbnail image of Book തുറന്നിട്ട ജാലകം
  • back image of തുറന്നിട്ട ജാലകം

തുറന്നിട്ട ജാലകം

ISBN : 9788171805723
Language :Malayalam
Edition : May 2018
Page(s) : 64
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Thurannitta Jalakam

’’ഒരു ജാലകമുണ്ടാക്കുന്നത് എത്ര നല്ലതാണെന്നറിയാമോ! വീട് ഹൃദയമാണെങ്കില്‍ ജാലകം അതിലെ ആശ്വാസമാണ്.പുതിയ കുളിര്‍ത്ത കാറ്റ് അകത്തേക്കു വരുന്നു; വിങ്ങി വൃത്തികെട്ട കാറ്റ് പുറത്തേക്ക് പോവുകയും ചെയ്യുന്നു.’’ അതേ, ജീവിതത്തിലേക്കു തുറന്ന ഹൃദയജാലകത്തിലൂടെയുള്ള അഗാധ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ്, ഈ ഏഴു കഥകളിലും മലയാളത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട കഥാകാരന്‍.
Write a review on this book!.
Write Your Review about തുറന്നിട്ട ജാലകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3096 times

Customers who bought this book also purchased