Image of Book തുളു നാടും ഭാഷയും നാട്ടറിവും
  • Thumbnail image of Book തുളു നാടും ഭാഷയും നാട്ടറിവും
  • back image of തുളു നാടും ഭാഷയും നാട്ടറിവും

തുളു നാടും ഭാഷയും നാട്ടറിവും

ISBN : 9780000126993
Language :Malayalam
Edition : 2003
Page(s) : 380
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 115.00
Rs 103.00

Book Name in English : Thulu Nadum Bhashayum Nattavivum

തുളുനാടിനെക്കുറിച്ചും തുളുഭാഷ സാഹിത്യം, തുളുനാട്ടിലെ നാട്ടറിവുകള്‍ ഇവയെക്കുറിച്ചും സി. രാഘവന്‍ നടത്തിയ ഗവേഷണ പര്യടനത്തിന്റെ ഫലമാണ് ഈ വൈജ്ഞാനിക ഗ്രന്ഥം. തുളുവിനെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്ന ആധികാരിക ഗ്രന്ഥം. ഒരു നാടും അവിടെത്തെഭാഷയും സാഹിത്യവും നാടോടി സംസ്കാരവും മഹാത്തായ ഒരു പൈതൃകത്തിലേയ്ക്ക് മഹാപ്രവാഹമായി എത്തുന്നു എന്ന് തെളിയിക്കുന്ന റഫറന്‍സ് ഗ്രന്ഥം.
Write a review on this book!.
Write Your Review about തുളു നാടും ഭാഷയും നാട്ടറിവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1205 times

Customers who bought this book also purchased