Book Name in English : Thrikkakkarakk Pom Pathayano
തന്റെ ജീവിതം ഒരു മഹാകാവ്യം ആക്കിയ പി. കുഞ്ഞിരാമന്‍നായരുടെ കവിതകള്‍ എല്ലാ വിശേഷണങ്ങള്‍ക്കുമപ്പുറത്താണ്. പ്രകൃതിയുടെ ഉപാസകനായിരുന്ന കുഞ്ഞിരാമന്‍നായരുടെ കവിതകള്‍ ഒരര്‍ത്ഥത്തില്‍ മനുഷ്യജീവിതത്തെതന്നെ പ്രകൃതിയിലൂടെ ആവിഷ്കരിക്കയായിരുന്നു.Write a review on this book!. Write Your Review about തൃക്കാക്കരയ്ക്ക് പോം പാതയേതോ Other InformationThis book has been viewed by users 1987 times