Book Name in English : Thiranjedutha Prabandhangal M K Sanu
മനുഷ്യാന്വേഷണത്തിന്റെ കൊടുമുടികൾ തേടുന്ന പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മനുഷ്യനാണ് സാഹിത്യത്തിന്റെ പ്രമേയമെന്നും മനുഷ്യത്വത്തിന്റെ പ്രകാശത്താലാണ് സാഹിത്യം പ്രഭാവിതമാകുന്നതെന്നും വിശ്വസിക്കുന്ന ഒരു വിമർശകന്റെ വികാരതരളവും വിശ്വാസദൃഢവും വിചാരസമ്പുഷ്‌ടവുമായ ആവിഷ്‌കാരങ്ങളാണ് ഇവ.Write a review on this book!. Write Your Review about തെരഞ്ഞെടുത്ത പ്രബന്ധനങ്ങള്‍ എം കെ സാനു Other InformationThis book has been viewed by users 2035 times