Book Name in English : Therenjedutha Balakavithakal
സിപ്പി പള്ളിപ്പുറത്തിന്റെ ബാലസാഹിത്യലോകത്തുനിന്നും തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം .
. കുട്ടിക്കവിതകള്‍ , കഥാകവിതകള്‍ , തുടങ്ങി വ്യത്യസ്ഥവും വൈവിധ്യങ്ങള്‍ നിറഞ്ഞതുമാണ് ഇതിലെ കവിതകള്‍ . നേഴ്സറി , പ്രൈമറി , അപ്പര്‍പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആടിയും പാടിയും രസിക്കാന്‍ പ്രയോജനപ്രദം . കുട്ടികളുള്ള വീട്ടില്‍ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കേണ്ട പുസ്തകം . Write a review on this book!. Write Your Review about തെരഞ്ഞെടുത്ത ബാലകവിതകള്‍ Other InformationThis book has been viewed by users 2392 times