Book Name in English : Tejo-Tungabhadra
12 സമകാലിക കന്നട സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനായ വസുധേന്ദ്ര. അഞ്ചു നൂറ്റാണ്ടുമുമ്പുള്ള ലോകത്തിന്റെ ചരിത്രത്തെ വൈകാരികമായി പുനർനിർമ്മിക്കുകയാണ് തേജോ-തുഗഭദ്ര എന്ന നോവലിലൂടെ.ഒരർത്ഥത്തിൽ രണ്ടു നദികളുടെ കഥയാണിത്. പോർച്ചുഗലിലെ നദിയായ തേജായുടെയും വിജയനഗരത്തിലെ തുംഗഭദ്രയുടെയും അതോടൊപ്പം അവയ്ക്കു ചുറ്റും രൂപംകൊള്ളുന്ന സംസ്‌കാരത്തിന്റെ ചരിത്ര സന്ദർഭങ്ങളുടെ മതഭ്രാന്തിൻ്റെ വാണിജ്യസഞ്ചാരങ്ങളുടെ അധിനിവേശതാത്‌പര്യങ്ങളുടെ ഒരു ബഹദാഖ്യാനമായി ഈ കൃതി മാറുന്നുണ്ട്
ഈ രണ്ടു നദികൾക്കിടയിൽ ഒരന്തർധാരപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന അസാധാരണമായ പ്രണയത്തിൻ്റെ പ്രവാഹം ’തേജോ-തുംഗഭദ്രയെ ജീവിതഗന്ധിയായ ഒരു ഇതിഹാസമാക്കി ഉയർത്തുന്നു.Write a review on this book!. Write Your Review about തേജോ തുംഗഭദ്ര Other InformationThis book has been viewed by users 44 times