Book Name in English : Thaikkavile Puraanam
മനുഷ്യനും പ്രകൃതിയും ഒരുപോലെ കടന്നുവരുന്ന ഒരു സൂഫികഥറ്റയുടെ ഈണവും താളവും ചേര്‍ന്നതാണ് ഈ നോവലിന്റെ സൗന്ദര്യം. പാമ്പും,പുഴുവും ഉറുമ്പും സമരസപ്പെടുന്ന ജീവിതദര്‍ശനമാണ് ഈനോവല്‍ മുന്‍നിര്‍ത്തുന്നത് കല്‍മഷമേശാത്ത നാടന്‍ജീവിതവുംചാരുതപകരുന്ന അവരുടെ സ്വപ്നങ്ങളും ഇഴപടരുന്ന ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും കൂടിക്കുഴയുന്ന അപൂര്‍വ സുന്ദരമായ ആഖ്യാനമാണ് തൈക്കാവിലെ പുരാണംWrite a review on this book!. Write Your Review about തൈക്കാവിലെ പുരാണം Other InformationThis book has been viewed by users 1104 times