Book Name in English : Thozhil Kendratthileykku
മലയാള നാടകചരിത്രത്തിലെ ആദ്യത്തെ സ്ത്രീകൂട്ടായ്മ. ’അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’എന്ന നാടകത്തിന്റെ വളർച്ചയോ തുടർച്ചയോ ആണ് ’തൊഴിൽ കേന്ദ്രത്തിലേക്ക്’. പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ രണ്ടു നാടകങ്ങളും രചിക്കുന്നത്.Write a review on this book!. Write Your Review about തൊഴില്‍ കേന്ദ്രത്തിലേയ്ക്ക് Other InformationThis book has been viewed by users 2103 times