Book Name in English : Thoda
മുള്ളുക്കുറുമ ഗോത്രവിഭാഗത്തില്‍ ജനിച്ചുവളര്‍ന്ന ഒരു കലാകാരന്‍ തന്‍റെ ദേശത്തെയും സംസ്കൃതിയെയും
ആദിവാസി ജീവിതത്തിന്‍റെ സവിശേഷമായ ആചാരാനുഷ്ഠാനങ്ങളെയും വരകളിലൂടെയും എഴുത്തിലൂടെയും ആവിഷ്കരിക്കുന്ന പുസ്തകം. ദേശചരിത്രവും പൈതൃകവും ജീവിതവും സവിശേഷമായ ഗോത്രസംസ്കാരത്തിന്‍റെ നേര്‍വരയാകുന്നത് എങ്ങനെയെന്ന് ഈ കൃതി കാണിച്ചുതരുന്നു.Write a review on this book!. Write Your Review about തോട Other InformationThis book has been viewed by users 2383 times