Book Name in English : Thottiyude Makan
നേരം പുലരുമ്പോള്‍ മണിമാളികകളുടെ പിന്നിലെ കക്കൂസുകളിലേക്ക് നൂണ്ട് കയറുന്ന ശപ്ത ജനങ്ങളുടെ കണ്ണീരിന്റെ കഥ പറയുകയാണ് തകഴി. ഒരു കാലത്ത് മലയാളസാഹിത്യത്തിലൊരു ഇടിവാളായി കടന്നുവന്ന ’തോട്ടിയുടെ മകന്‍’ അന്നും ഇന്നും വലിയൊരു ചോദ്യചിഹ്നമായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നു. അറപ്പോടെ വെറുപ്പോടെ കണ്ണടച്ചിട്ട് കാര്യമില്ല. കണ്ണു തുറന്നേ മതിയാവൂ. ഉത്തരം പറഞ്ഞേ മതിയാവൂ. തകഴിയുടെ അതിശക്തമായ രചന. തോട്ടിയുടെ മകന്‍. Write a review on this book!. Write Your Review about തോട്ടിയുടെ മകന്‍ Other InformationThis book has been viewed by users 4116 times