Book Name in English : Thomasleeha Keralaththil Vannittilla
തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല
കേരളത്തില്‍ നസ്രാണികളുടെ ഉത്ഭവം . തോമാശ്ലീഹ മലങ്കരയില്‍ വന്നിട്ടുണ്ടോ, സുറിയാനി ക്രിസ്ത്യാനികളുടെ പൂര്‍വ്വികറ്റ് നമ്പൂതിരിമാരായിരുന്നിവോ . മൈലാപ്പൂരിലെ കബറിടം ആരുടേത് . ക്നായിത്തൊമ്മന്‍ സത്യമോ മിഥ്യയോ എന്നിങ്ങനെയുള്ള വിഷയങ്ങളെപ്പറ്റി ചരിത്രപരമായ ഒരന്വേഷണം ഗ്രന്ഥകര്‍ത്താവ് നടത്തിയിരിക്കുന്നു . ക്രൈസ്തവരും അക്രൈസ്തവരുമായ മലയാളികള്‍ വായിച്ചിരിക്കേണ്ട ഗ്രന്ഥം .
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്കുലറിസ്സം പബ്ലിക്കേഷന്‍ , കോഴ പി ഒ -
Write a review on this book!. Write Your Review about തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല Other InformationThis book has been viewed by users 2785 times