Image of Book തോഴി
  • Thumbnail image of Book തോഴി
  • back image of തോഴി

തോഴി

Publisher :Green Books
ISBN : 9789348125286
Language :Malayalam
Edition : 2025
Page(s) : 252
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 360.00
Rs 342.00

Book Name in English : Thozhi

തമിഴിൽ സമകാല രാഷ്ട്രീയത്തിനെ തൊട്ടുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന നോവലുകൾ അധികവും സത്യവും സങ്കല്പ‌വും കലർന്ന് നെയ്തെടുത്തവയാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ നോവലിൻ്റെ രചന. സത്യസന്ധവും അപൂർവ്വവുമായ ഒരു രാഷ്ട്രീയ നോവൽ. അധികാരത്തിലുള്ള സ്ത്രീകൾ, അധികാരം ആഗ്രഹിക്കുന്ന സ്ത്രീകൾ, അധികാരത്തിലുള്ളവർമൂലം മുഖം കുനിച്ച് കരഞ്ഞു കൊണ്ടിരിക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവരെ ഭംഗിയായി ആവിഷ്കരിച്ച കൃതി
Write a review on this book!.
Write Your Review about തോഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times