Book Name in English : Thyagathinu Prathiphalam
ആരോരുമില്ലാത്ത രണ്ടു സഹോദരങ്ങള്‍, അബലയായ ഒരു സ്ത്രീയും ലോകവിവരമായിട്ടില്ലാത്ത കുഞ്ഞും, ത്യാഗമൂര്‍ത്തിയായ ഒരു പെങ്ങളും. പ്രാര്‍ത്ഥനകളുടെ ലോകത്ത് അഭയം കൊതിക്കുന്ന കുറേ മനുഷ്യര്‍. ഹൃദയത്തില്‍ തട്ടുന്ന സംഭവങ്ങളുമായി കുറേ കഥാപാത്രങ്ങള്‍.Write a review on this book!. Write Your Review about ത്യാഗത്തിനു പ്രതിഫലം Other InformationThis book has been viewed by users 2819 times