Image of Book ദ ഹണ്ട്
  • Thumbnail image of Book ദ ഹണ്ട്
  • back image of ദ ഹണ്ട്

ദ ഹണ്ട്

ISBN : 9780000152459
Language :Malayalam
Edition : 2024 Feb
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : The Hunt

സുധീർ ബാബുവിന്റെ കവിതകൾ ജൈവികമായ ഒരൂർജ്ജത്തിന്റെ സ്വച്ഛത തേടുന്ന ഒന്നാണ്. ദുരന്തസങ്കീര്ണമായ കലാജീവിതത്തിന്റെ ഏകാന്തതയുടെയും മതിഭ്രമം അതിൽ മുഴങ്ങുന്നു . അവസാനിക്കാത്ത വേട്ടയുടെ തുടക്കമായും മരുഭൂമിയിൽ പെയ്ത മഴ ആഴങ്ങളിലേക്ക് ഒലിച്ചിറങ്ങിപോകുന്നതായും വിണ്ടുകീറിയാ ആകാശം പോലെയും എനിക്കതനുഭവപ്പെടുന്നു . ഭോഗ കലുഷിതമായ ഈ കവിതകൾ നരകവാതിൽ തള്ളിത്തുറന്ന് മരിച്ചു പോയ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാനീ കവിതകളിൽ നിന്ന് ആയുധം പണിഞ്ഞു പുറത്തേക്ക് ഇറക്കുന്നു

Dr മുഞ്ഞിനാട് പദ്മകുമാർ
Write a review on this book!.
Write Your Review about ദ ഹണ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 454 times