Book Name in English : Damitham
ആധുനികതാവാദത്തെ
സവിശേഷമായ ഒരു അനുഭൂതി
ഘടനയെന്ന നിലയിൽ
പരിഗണിച്ചുകൊണ്ടുള്ള
അന്വേഷണം നിർവഹിക്കുന്ന
അപൂർവ പഠനഗ്രന്ഥം.
സാഹിത്യ-കലാവിചാരമാതൃക
കളെ ചരിതവത്കരിക്കുകയും
സാഹിത്യ-ചിതപാഠങ്ങളെ അവയുടെ ചരിത്രസന്ദർഭത്തിൽ വച്ചു വിശകലനം ചെയ്യുകയും ചെയ്യുന്ന ഗവേഷണകൃതി.Write a review on this book!. Write Your Review about ദമിതം Other InformationThis book has been viewed by users 1713 times