Book Name in English : Darshanam Samooham Vyakthi
പ്രമുഖ സാമൂഹ്യ ചിന്തകനും എഴുത്തുകാരനുമായ ഡോ സുകുമാര്‍ അഴീക്കോടിന്റെ ദാര്‍ശനിക വിചാരങ്ങളില്‍ കൃസ്തുമത വും ഇസ്ലാം സംസ്കൃതിയും,ശങ്കരദര്‍ശനവും,ഗാന്ധിചിന്തയും വിലയിരുത്തപ്പെടുന്നു കൂടാതെആധുനികോത്തരസാമൂഹ്യപ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും വാഗ്ഭടാനന്ദ ഗുരുദേവന്‍,എ എം എസ്, എം ഗോവിന്ദന്‍,പി കെ ബാലകൃഷ്ണന്‍എന്നിവരെക്കുറിച്ചുള്ള അനുസ്മരണ ലേഖനങ്ങളുംഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ദര്‍ശനം സമൂഹം വ്യക്തി Other InformationThis book has been viewed by users 2557 times