Book Name in English : Dalit Samudayavadavum Samudayika Rashtreeyavum
രാഷ്ട്രീയചിന്തയിലും സാഹിത്യവായനയിലും സാർവദേശീയമായ പരിപ്രേക്ഷ്യം സൃഷ്ടിക്കുമ്പോഴും ഇന്ത്യയിലെ സാമൂഹിക പരിഷ്‌കരണത്തെയും രാഷ്ട്രീയപരിഷ്‌കരണത്തെയും മുഖാമുഖം നിർത്തി ദേശീയവാദ പ്രസ്ഥാനങ്ങളിലുണ്ടായ ആശയസംവാദങ്ങളെയാണ് തൊണ്ണൂറുകളുടെ പകുതിയോടെ കെ.കെ. കൊച്ച് തന്റെ അന്വേഷണങ്ങളുടെ അടിത്തറയായി സ്വീകരിച്ചതെന്ന് കാണാം. ഇതിൽ അംബേദ്കർ നിർമ്മിച്ച ആശയ സംവാദങ്ങൾ ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും ജാതിവ്യവസ്ഥയെന്ന സ്ഥാപനവൽക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയെ വിശകലനം ചെയ്ത് രാഷ്ട്രീയമായ ചോദ്യങ്ങൾ ഉന്നയിക്കാത്തിടത്തോളം കാലം വിമോചന പ്രക്രിയകൾ ഭാവനാപരവും അയുക്തികവുമായി നിലനിൽക്കുമെന്നും അദ്ദേഹം മനസ്സിലാക്കി.Write a review on this book!. Write Your Review about ദലിത് സമുദായവാദവും സാമുദായുക രാഷ്ട്രീയവും Other InformationThis book has been viewed by users 366 times