Image of Book ദശാധ്യായി
  • Thumbnail image of Book ദശാധ്യായി
  • back image of ദശാധ്യായി

ദശാധ്യായി

ISBN : 9789355495808
Language :Malayalam
Edition : 2013
Page(s) : 816 , Cover : Hardcover
Condition : New
2 out of 5 rating, based on 22 review(s)

Book Name in English : Dashadhyaayi

ജ്യോത്സ്യന്മാര്‍ക്കും ജ്യോതിഷ തല്പരര്‍ക്കും അത്യന്താപേക്ഷിതമായ കൃതിയാണ് ദശാധ്യായി . വരാഹമിഹിരാചാര്യരുടെ ബൃഹജാതകത്തിന് തലക്കുളത്ത് ഗോവിന്ദന്‍ ഭട്ടതിരി എഴുതിയ വ്യാഖ്യാനമാണ് ദശാധ്യായി . പ്രശ്‌നചിന്തതയ്ക്കും ജാതകചിന്തയ്ക്കും ഒരു പോലെ ഈ ഗ്രന്ഥം ഉപയോഗപ്പെടുത്താമെന്ന് ആചാര്യന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.ഗ്രഹങ്ങളുടെയും ഭാവങ്ങളുടെയും ഫലം നിര്‍ണയിക്കുന്നതിനും ദശകള്ഡ വരുത്തുന്നതിനും ലഗ്നം വരുത്തുന്നതിനും മറ്റുമുള്ള ഗണിതക്രിയകള്‍ സോദോഹരണം കൊടുത്തിരിക്കുന്നത് ഈ കൃതിയുടെ സവിശേഷതയാണ്.
Write a review on this book!.
Write Your Review about ദശാധ്യായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1796 times