Book Name in English : The Aliens
വായന ഒരു ക്രിയാത്മകപ്രവർത്തനം ആകയാൽ എഴുത്തുകാരനോടൊപ്പം, അഥവാ ഏലിയൻസിനോടൊപ്പം എതോ അതീന്ദ്രിയാനുഭൂതി നുകരുവാൻ ഈ നോവൽ നമ്മെ പ്രാപ്ത്തരാക്കും വായനയുടെ വിവിധ തലങ്ങളിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മനസ്സിൽ പൊന്തിവരാമെങ്കിലും ശാസ്ത്രവും സാഹിത്യവും സമഞ്ജസമായി ഈ നോവലിൽ സമ്മേളിക്കുമ്പോൾ മനസ്സ് പുളകിതമാകുന്നു. ഈ കാലഘട്ടത്തിൽ നമ്മൾ ദൃശ്യമാധ്യമങ്ങളുടെ തള്ളലിൽപെട്ട് അന്യം നിന്നുപോകുന്ന വായനയുടെ മുന്നിൽ അന്ധാളിച്ചു നിൽക്കാറുണ്ട്. ഇത്തരുണത്തിൽ, വായനയ്ക്ക് പുതുജീവൻ നൽകുവാനും കുട്ടികൾ ഉൾപ്പെടെ എല്ലാ വായനക്കാർക്കും ഒരുപോലെ ആസ്വദിക്കുവാനും കഴിയുന്ന നോവലാണ് ’ദി ഏലിയൻസ്Write a review on this book!. Write Your Review about ദി ഏലിയൻസ് Other InformationThis book has been viewed by users 20 times