Book Name in English : The Dog
ഒരു വ്യവസായ ശാലയിലെ സമര്‍ത്ഥനും യുവാവുമായ ഉദ്ദ്യോഗസ്ഥന്റെ ദുരൂഹമായ മരണത്തിന്റെ ചുരളഴൊയുമ്പോള്‍ അന്തരീക്ഷത്തില്‍ ഒരു നായയുടെ ഭീതിയേറിയ ഓരിയിടല്‍ അലയടിക്കുകയായി. അത് വായനക്കാരുടെ ഞരമ്പുകളെ ത്രസിപ്പിക്കുകയും രക്തത്തെ തണുപ്പിക്കുകയും ചെയ്യുന്ന ദി ഡോഗ് എന്ന നോവല്‍.Write a review on this book!. Write Your Review about ദി ഡോഗ് Other InformationThis book has been viewed by users 1057 times