Book Name in English : Disa soochi
വേറിട്ടുനടക്കുന്നവന്റെ കാലടിപ്പാടുകളാണ് ഡി വിനയചന്ദ്രന്റെ കവിതകളില്‍ നിഴലിക്കുന്നത്. എല്ലാ കവിതയ്ക്കും എന്നും പതിനാറുവയസ്സാണ് എന്നു പറയുന്ന കവിയുടെ ഏറ്റവും പ്രിയപ്പെട്ട കവിതകളുടെ സമാഹാരമാണ് ദിശാസൂചി.പ്രണയവും പ്രകൃതിയും കാമവും ഏകാന്തതയും ആത്മീയതയും എല്ലാം കവിതകളില്‍ ഇതള്‍ വിരിയുന്നു. അവിവാഹിതന്റെ സഞ്ചാരക്കുറിപ്പുകള്‍, പോവുക പ്രിയംവദേ, ദിശാസൂചി, മുറിവേറ്റ നിലാവ്, അവിശുദ്ധ രാത്രികള്‍, ഓന്ത്, പ്രിയേ വിരഹ ഹേമന്തമേ തുടങ്ങി 22 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
Write a review on this book!. Write Your Review about ദിശാസൂചി Other InformationThis book has been viewed by users 2943 times