Book Name in English : Dulkharum Malakhamarum
സംഗീത് എന്ന ചെറുപ്പക്കാരൻ ദുൽഖർ എന്ന നടനെപോലെയായിരുന്നതുകൊണ്ടാണ് അവനു ആ വിളിപ്പേര് കിട്ടിയത്. ജീവിതം ഒരു പിടച്ചിലായിട്ടും നന്മയുടെ നിറവുകൾ ഉള്ളിൽ പേറുന്ന ചെറുപ്പക്കരൻ. ഒരു യാത്രയിൽ മൂന്ന് സ്ത്രീകൾ അവന്റെ ജീവിതത്തിലേക്കു കടന്നുവരുന്നു. അവരുടെ ജീവിതസങ്കടങ്ങൾക്കും നഷ്ടബോധങ്ങൾക്കും കാണാവുകൾക്കുമിടയിൽ സംഗീതിന്റെ ജീവിതത്തിലും പ്രകാശം നിറയുകയാണ്.Write a review on this book!. Write Your Review about ദുൽഖറും മാലാഖമാരും Other InformationThis book has been viewed by users 1524 times